blob: 292f1d9df5b1307989b5b0bd0b86c367c095f9d2 [file] [log] [blame]
<?xml version="1.0" encoding="UTF-8"?>
<!--
/**
* Copyright (C) 2014 The Android Open Source Project
*
* Licensed under the Apache License, Version 2.0 (the "License");
* you may not use this file except in compliance with the License.
* You may obtain a copy of the License at
*
* http://www.apache.org/licenses/LICENSE-2.0
*
* Unless required by applicable law or agreed to in writing, software
* distributed under the License is distributed on an "AS IS" BASIS,
* WITHOUT WARRANTIES OR CONDITIONS OF ANY KIND, either express or implied.
* See the License for the specific language governing permissions and
* limitations under the License.
*/
-->
<resources xmlns:android="http://schemas.android.com/apk/res/android"
xmlns:xliff="urn:oasis:names:tc:xliff:document:1.2">
<string name="app_label" msgid="2400883737290705700">"ഔദ്യോഗിക പ്രൊഫൈൽ സജ്ജമാക്കൽ"</string>
<string name="provisioning_error_title" msgid="6320515739861578118">"ക്ഷമിക്കണം!"</string>
<string name="setup_work_profile" msgid="1468934631731845267">"ഔദ്യോഗിക പ്രൊഫൈൽ സജ്ജീകരിക്കുക"</string>
<string name="company_controls_workspace" msgid="2808025277267917221">"നിങ്ങളുടെ ഓർഗനൈസേഷൻ, ഈ പ്രൊഫൈൽ നിയന്ത്രിച്ച് അവ സുരക്ഷിതമായി സൂക്ഷിക്കുന്നു. ഉപകരണത്തിലെ മറ്റുള്ളവയെല്ലാം നിങ്ങൾക്ക് നിയന്ത്രിക്കാനാവും."</string>
<string name="company_controls_device" msgid="8230957518758871390">"നിങ്ങളുടെ സ്ഥാപനം, ഈ ഉപകരണം നിയന്ത്രിക്കുകയും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും."</string>
<string name="the_following_is_your_mdm" msgid="6613658218262376404">"ഇനിപ്പറയുന്ന അപ്ലിക്കേഷന് ഈ പ്രൊഫൈൽ ആക്‌സസ്സുചെയ്യേണ്ടിവരും:"</string>
<string name="the_following_is_your_mdm_for_device" msgid="6717973404364414816">"ഇനിപ്പറയുന്ന അപ്ലിക്കേഷൻ നിങ്ങളുടെ ഉപകരണത്തെ നിയന്ത്രിക്കും:"</string>
<string name="next" msgid="1004321437324424398">"അടുത്തത്"</string>
<string name="setting_up_workspace" msgid="7862472373642601041">"ഔദ്യോഗിക പ്രൊഫൈൽ സജ്ജമാക്കുന്നു…"</string>
<string name="admin_has_ability_to_monitor_profile" msgid="4552308842716093826">"നിങ്ങളുടെ നെറ്റ്‌വർക്ക് ആക്റ്റിവിറ്റി ഉൾപ്പെടെ, ക്രമീകരണം, കോർപ്പറേറ്റ് ആക്സസ്സ്, ആപ്‌സ്, അനുമതികൾ, ഈ പ്രൊഫൈലുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഡാറ്റ എന്നിവയും നിങ്ങളുടെ ഉപകരണത്തിന്റെ ലൊക്കേഷനും കോൾ ചരിത്രവും കോൺടാക്റ്റ് തിരയൽ ചരിത്രവും നിരീക്ഷിക്കുന്നതിനും മാനേജുചെയ്യുന്നതിനും നിങ്ങളുടെ അഡ്‌മിന് കഴിയും.<xliff:g id="LINE_BREAK">&lt;br&gt;&lt;br&gt;</xliff:g>നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതാ നയങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങളുടെ അഡ്മിനെ ബന്ധപ്പെടുക."</string>
<string name="admin_has_ability_to_monitor_device" msgid="8598573866079474861">"നിങ്ങളുടെ നെറ്റ്‌വർക്ക് ആക്റ്റിവിറ്റി ഉൾപ്പെടെ, ക്രമീകരണം, കോർപ്പറേറ്റ് ആക്സസ്സ്, ആപ്പുകൾ, അനുമതികൾ, ഈ ഉപകരണവുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഡാറ്റ എന്നിവയും നിങ്ങളുടെ ഉപകരണത്തിന്റെ ലൊക്കേഷനും കോൾ ചരിത്രവും കോൺടാക്റ്റ് തിരയൽ ചരിത്രവും നിരീക്ഷിക്കുന്നതിനും മാനേജുചെയ്യുന്നതിനും നിങ്ങളുടെ അഡ്‌മിന് കഴിയും.<xliff:g id="LINE_BREAK">&lt;br&gt;&lt;br&gt;</xliff:g>നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതാ നയങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങളുടെ അഡ്മിനെ ബന്ധപ്പെടുക."</string>
<string name="theft_protection_disabled_warning" msgid="3708092473574738478">"മോഷണ പരിരക്ഷാ ഫീച്ചറുകൾ ഉപയോഗിക്കാൻ, നിങ്ങളുടെ ഉപകരണത്തിൽ പാസ്‌വേഡ് കൊണ്ട് പരിരക്ഷിച്ചിട്ടുള്ള ഒരു സ്ക്രീൻ ലോക്ക് ഉണ്ടായിരിക്കണം."</string>
<string name="contact_your_admin_for_more_info" msgid="5959191345827902911">"നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതാ നയങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് അഡ്‌മിനിസ്‌ട്രേറ്ററെ ബന്ധപ്പെടുക."</string>
<string name="learn_more_link" msgid="3012495805919550043">"കൂടുതലറിയുക"</string>
<string name="cancel_setup" msgid="2949928239276274745">"റദ്ദാക്കുക"</string>
<string name="ok_setup" msgid="4593707675416137504">"ശരി"</string>
<string name="user_consent_msg" msgid="8820951802130353584">"ഞാൻ സമ്മതിക്കുന്നു"</string>
<string name="url_error" msgid="5958494012986243186">"ഈ ലിങ്ക് പ്രദർശിപ്പിക്കാൻ കഴിയില്ല."</string>
<string name="terms" msgid="8295436105384703903">"നിബന്ധനകള്‍"</string>
<string name="work_profile_info" msgid="5433388376309583996">"ഔദ്യോഗിക പ്രൊഫൈൽ വിവരം"</string>
<string name="managed_device_info" msgid="1529447646526616811">"മാനേജുചെയ്യപ്പെടുന്ന ഉപകരണത്തിന്റെ വിവരങ്ങൾ"</string>
<string name="default_managed_profile_name" msgid="5370257687074907055">"ഔദ്യോഗിക പ്രൊഫൈൽ"</string>
<string name="default_first_meat_user_name" msgid="7540515892748490540">"പ്രാഥമിക ഉപയോക്താവ്"</string>
<string name="delete_profile_title" msgid="2841349358380849525">"നിലവിലെ പ്രൊഫൈൽ ഇല്ലാതാക്കണോ?"</string>
<string name="opening_paragraph_delete_profile" msgid="4913885310795775967">"നിങ്ങൾക്ക് ഇതിനകം തന്നെ ഒരു ഔദ്യോഗിക പ്രൊഫൈലുണ്ട്. ഇനിപ്പറയുന്ന ആപ്പ് ഉപയോഗിച്ചുകൊണ്ടാണത് മാനേജുചെയ്യുന്നത്:"</string>
<string name="read_more_delete_profile" msgid="7789171620401666343">"തുടരുന്നതിന് മുമ്പ്, "<a href="#read_this_link">"ഇത് വായിക്കുക"</a>"."</string>
<string name="sure_you_want_to_delete_profile" msgid="6927697984573575564">"നിങ്ങൾ തുടരുകയാണെങ്കിൽ, ഈ പ്രൊഫൈലിലെ എല്ലാ ആപ്‌സും ഡാറ്റയും ഇല്ലാതാക്കും."</string>
<string name="delete_profile" msgid="2299218578684663459">"ഇല്ലാതാക്കുക"</string>
<string name="cancel_delete_profile" msgid="5155447537894046036">"റദ്ദാക്കുക"</string>
<string name="encrypt_device_text_for_profile_owner_setup" msgid="7828515754696057140">"നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ സജ്ജീകരിക്കുന്നതിന്, നിങ്ങളുടെ ഉപകരണം എൻക്രിപ്‌റ്റ് ചെയ്യേണ്ടതുണ്ട്. ഇതിന് കുറച്ച് സമയമെടുക്കാം."</string>
<string name="encrypt_device_text_for_device_owner_setup" msgid="5194673142404735676">"ഈ ഉപകരണം സജ്ജീകരിക്കുന്നതിന്, ആദ്യമത് എൻക്രിപ്‌റ്റ് ചെയ്യേണ്ടതുണ്ട്. ഇതിന് കുറച്ച് സമയമെടുക്കാം."</string>
<string name="encrypt_this_device_question" msgid="8719916619866892601">"ഈ ഉപകരണം എൻക്രിപ്‌റ്റുചെയ്യണോ?"</string>
<string name="encrypt" msgid="1749320161747489212">"എൻക്രിപ്‌റ്റുചെയ്യുക"</string>
<string name="continue_provisioning_notify_title" msgid="5191449100153186648">"എൻക്രി‌പ്‌റ്റുചെയ്യൽ പൂർത്തിയാക്കുക"</string>
<string name="continue_provisioning_notify_text" msgid="1066841819786425980">"നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ സജ്ജീകരിക്കുന്നത് തുടരാൻ ടാപ്പുചെയ്യുക"</string>
<string name="managed_provisioning_error_text" msgid="7063621174570680890">"നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈൽ സജ്ജീകരിക്കാനായില്ല. നിങ്ങളുടെ ഐടി വിഭാഗവുമായി ബന്ധപ്പെടുക അല്ലെങ്കിൽ പിന്നീട് വീണ്ടും ശ്രമിക്കുക."</string>
<string name="cant_add_work_profile" msgid="9217268909964154934">"ഔദ്യോഗിക പ്രൊഫൈൽ ചേർക്കാൻ കഴിയില്ല"</string>
<string name="cant_replace_or_remove_work_profile" msgid="7861054306792698290">"ഔദ്യോഗിക പ്രൊഫൈൽ മാറ്റിസ്ഥാപിക്കാനോ നീക്കംചെയ്യാനോ കഴിയില്ല"</string>
<string name="work_profile_cant_be_added_contact_admin" msgid="4740182491195894659">"ഈ ഉപകരണത്തിൽ ഔദ്യോഗിക പ്രൊഫൈൽ ചേർക്കാനാവില്ല. നിങ്ങൾക്ക് ചോദ്യങ്ങൾ ഉണ്ടെങ്കിൽ, അഡ്‌മിനുമായി ബന്ധപ്പെടുക."</string>
<string name="change_device_launcher" msgid="4523563368433637980">"ഉപകരണ ലോഞ്ചർ മാറ്റുക"</string>
<string name="launcher_app_cant_be_used_by_work_profile" msgid="3524366082000739743">"നിങ്ങളുടെ പ്രൊഫലിന് ഈ ലോഞ്ചർ ആപ്പ് ഉപയോഗിക്കാൻ കഴിയില്ല"</string>
<string name="cancel_provisioning" msgid="3408069559452653724">"റദ്ദാക്കുക"</string>
<string name="pick_launcher" msgid="4257084827403983845">"ശരി"</string>
<string name="user_setup_incomplete" msgid="6494920045526591079">"ഉപയോക്തൃ സജ്ജമാക്കൽ അപൂർണ്ണമാണ്"</string>
<string name="default_owned_device_username" msgid="3915120202811807955">"ഔദ്യോഗിക ഉപകരണത്തിന്റെ ഉപയോക്താവ്"</string>
<string name="setup_work_device" msgid="6003988351437862369">"ഔദ്യോഗിക ഉപകരണം സജ്ജമാക്കുന്നു…"</string>
<string name="progress_data_process" msgid="1707745321954672971">"സജ്ജീകരണ ഡാറ്റ പ്രോസസ്സുചെയ്യുന്നു…"</string>
<string name="progress_connect_to_wifi" msgid="472251154628863539">"Wi-Fi-യിലേക്ക് ബന്ധിപ്പിക്കുന്നു…"</string>
<string name="progress_download" msgid="3522436271691064624">"അഡ്‌മിൻ ആപ്പ് ഡൗൺലോഡുചെയ്യുന്നു…"</string>
<string name="progress_install" msgid="2258045670385866183">"അഡ്‌മിൻ ആപ്പ് ഇൻസ്റ്റാളുചെയ്യുന്നു…"</string>
<string name="progress_delete_non_required_apps" msgid="7633458399262691256">"ആവശ്യമില്ലാത്ത സിസ്റ്റം ആപ്‌സ് നീക്കംചെയ്യുന്നു…"</string>
<string name="progress_finishing_touches" msgid="9037776404089697198">"മിനുക്കുപണികൾ നടത്തുന്നു…"</string>
<string name="progress_set_owner" msgid="8214062820093757961">"ഉപകരണ ഉടമയെ സജ്ജമാക്കുന്നു…"</string>
<string name="progress_initialize" msgid="1104643492713424939">"ഉപകരണം ആരംഭിക്കുന്നു…"</string>
<string name="device_doesnt_allow_encryption_contact_admin" msgid="8297141458771829628">"ഈ ഉപകരണം എൻക്രിപ്ഷൻ അനുവദിക്കുന്നില്ല, സജ്ജമാക്കലിന് എൻക്രിപ്ഷൻ ആവശ്യവുമാണ്. സഹായത്തിന് നിങ്ങളുടെ അഡ്‌മിനുമായി ബന്ധപ്പെടുക."</string>
<string name="stop_setup_reset_device_question" msgid="7547191251522623210">"സജ്ജമാക്കൽ നിർത്തുകയും ഉപകരണം പുനഃക്രമീകരിക്കുകയും ചെയ്യണോ?"</string>
<string name="this_will_reset_take_back_first_screen" msgid="4623290347188404725">"നിങ്ങളുടെ ഉപകരണത്തെ ഇത് റീസെറ്റുചെയ്യും, തുടക്ക സ്ക്രീനിലേക്ക് നിങ്ങളെ തിരികെ കൊണ്ടുപോകും"</string>
<string name="device_owner_cancel_message" msgid="2529288571742712065">"സജ്ജീകരിക്കുന്നത് അവസാനിപ്പിച്ച് നിങ്ങളുടെ ഉപകരണത്തിന്റെ ഡാറ്റ മായ്‌ക്കണമെന്ന് തീർച്ചയാണോ?"</string>
<string name="device_owner_cancel_cancel" msgid="1052951540909389275">"റദ്ദാക്കുക"</string>
<string name="device_owner_error_ok" msgid="2002250763093787051">"ശരി"</string>
<string name="reset" msgid="6467204151306265796">"പുനഃസജ്ജമാക്കുക"</string>
<string name="cant_set_up_profile" msgid="4341825293970158436">"പ്രൊഫൈൽ സജ്ജമാക്കാൻ കഴിയില്ല"</string>
<string name="cant_set_up_device" msgid="4120090138983350714">"ഉപകരണം സജ്ജമാക്കാൻ കഴിയില്ല"</string>
<string name="couldnt_set_up_device" msgid="60699158233724802">"നിങ്ങളുടെ ഉപകരണം സജ്ജീകരിക്കാനായില്ല. സഹായത്തിന് നിങ്ങളുടെ അഡ്‌മിനുമായി ബന്ധപ്പെടുക."</string>
<string name="contact_your_admin_for_help" msgid="8045606258802719235">"സഹായത്തിന് നിങ്ങളുടെ അഡ്‌മിനുമായി ബന്ധപ്പെടുക"</string>
<string name="device_already_set_up" msgid="507881934487140294">"ഉപകരണം ഇതിനകം തന്നെ സജ്ജീകരിച്ചിരിക്കുന്നു"</string>
<string name="device_owner_error_wifi" msgid="4256310285761332378">"വൈഫൈ ലേക്ക് കണക്‌റ്റുചെയ്യാനായില്ല"</string>
<string name="device_has_reset_protection_contact_admin" msgid="1221351721899290155">"ഈ ഉപകരണത്തിൽ റീസെറ്റ് ചെയ്യാതിരിക്കാനുള്ള പരിരക്ഷ ഓണാക്കിയിട്ടുണ്ട്. സഹായത്തിന് നിങ്ങളുടെ അഡ്‌മിനുമായി ബന്ധപ്പെടുക."</string>
<string name="frp_clear_progress_title" msgid="8628074089458234965">"മായ്‌ക്കുന്നു"</string>
<string name="frp_clear_progress_text" msgid="1740164332830598827">"കാത്തിരിക്കുക..."</string>
<string name="device_owner_error_hash_mismatch" msgid="7256273143549784838">"ഒരു ചെക്ക്‌സം പിശക് കാരണം അഡ്‌മിൻ ആപ്പ് ഉപയോഗിക്കാനായില്ല. സഹായത്തിന് നിങ്ങളുടെ അഡ്‌മിനുമായി ബന്ധപ്പെടുക."</string>
<string name="device_owner_error_download_failed" msgid="4520111971592657116">"അഡ്‌മിൻ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനായില്ല"</string>
<string name="device_owner_error_package_invalid" msgid="1096901016820157695">"അഡ്‌മിൻ ആപ്പ് ഉപയോഗിക്കാനാവില്ല. അതിന്റെ ഘടകഭാഗങ്ങൾ നഷ്‌ടപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ അത് കേടായിരിക്കുന്നു. സഹായത്തിന് നിങ്ങളുടെ അഡ്‌മിനുമായി ബന്ധപ്പെടുക."</string>
<string name="device_owner_error_installation_failed" msgid="684566845601079360">"അഡ്‌മിൻ അപ്ലിക്കേഷൻ ഇൻസ്റ്റാളുചെയ്യാനായില്ല"</string>
<string name="profile_owner_cancel_message" msgid="6868736915633023477">"സജ്ജീകരിക്കൽ നിർത്തണോ?"</string>
<string name="profile_owner_cancel_cancel" msgid="4408725524311574891">"അല്ല"</string>
<string name="profile_owner_cancel_ok" msgid="5951679183850766029">"അതെ"</string>
<string name="profile_owner_cancelling" msgid="5679573829145112822">"റദ്ദാക്കുന്നു…"</string>
<string name="work_profile_setup_later_title" msgid="9069148190226279892">"പ്രൊഫൈൽ സജ്ജമാക്കൽ നിർത്തണോ?"</string>
<string name="work_profile_setup_later_message" msgid="122069011117225292">"നിങ്ങളുടെ സ്ഥാപനത്തിന്റെ ഉപകരണ മാനേജ്‌മെന്റ് ആപ്പിൽ നിങ്ങൾക്ക് പിന്നീട് ഔദ്യോഗിക പ്രൊഫൈൽ സജ്ജമാക്കാവുന്നതാണ്"</string>
<string name="continue_button" msgid="7177918589510964446">"തുടരുക"</string>
<string name="work_profile_setup_stop" msgid="6772128629992514750">"അവസാനിപ്പിക്കുക"</string>
<string name="dismiss" msgid="9009534756748565880">"ഒഴിവാക്കുക"</string>
<string name="profile_owner_info" msgid="8975319972303812298">"നിങ്ങളുടെ സ്ഥാപനത്താൽ മാനേജുചെയ്യപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു ഔദ്യോഗിക പ്രൊഫൈൽ നിങ്ങൾ സൃഷ്‌ടിക്കാൻ പോകുകയാണ്. നിബന്ധനകൾ ബാധകമാണ്."</string>
<string name="profile_owner_info_with_terms_headers" msgid="7373591910245655373">"നിങ്ങളുടെ സ്ഥാപനത്താൽ മാനേജുചെയ്യപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു ഔദ്യോഗിക പ്രൊഫൈൽ നിങ്ങൾ സൃഷ്‌ടിക്കാൻ പോകുകയാണ്. <xliff:g id="TERMS_HEADERS">%1$s</xliff:g> എന്നതിൽ നിന്നുള്ള ‌നിബന്ധനകൾ ബാധകമാകും."</string>
<string name="profile_owner_info_comp" msgid="9190421701126119142">"നിങ്ങളുടെ ഔദ്യോഗിക ആപ്പുകൾക്കായി ഒരു പ്രൊഫൈൽ സൃഷ്‌ടിക്കപ്പെടും. ഈ ‌പ്രൊഫൈലും ബാക്കി ഉപകരണവും നിങ്ങളുടെ സ്ഥാപനം മാനേജുചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും. നിബന്ധനകൾ ബാധകമാണ്."</string>
<string name="profile_owner_info_with_terms_headers_comp" msgid="2012766614492554556">"നിങ്ങളുടെ ഔദ്യോഗിക ആപ്പുകൾക്കായി ഒരു പ്രൊഫൈൽ സൃഷ്‌ടിക്കപ്പെടും. ഈ ‌പ്രൊഫൈലും ബാക്കി ഉപകരണവും നിങ്ങളുടെ സ്ഥാപനം മാനേജുചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും. <xliff:g id="TERMS_HEADERS">%1$s</xliff:g> എന്നതിൽ നിന്നുള്ള ‌നിബന്ധനകൾ ബാധകമാകും."</string>
<string name="device_owner_info" msgid="2883639372446424007">"ഈ ഉപകരണം മാനേജുചെയ്യുന്നതും സുരക്ഷിതമായി സൂക്ഷിക്കുന്നതും <xliff:g id="YOUR_ORGANIZATION">%1$s</xliff:g> ആണ്. നിബന്ധനകൾ ബാധകമാവും. <xliff:g id="VIEW_TERMS">%2$s</xliff:g>"</string>
<string name="device_owner_info_with_terms_headers" msgid="7333703548160002079">"ഈ ഉപകരണം മാനേജുചെയ്യുന്നതും സുരക്ഷിതമായി സൂക്ഷിക്കുന്നതും <xliff:g id="YOUR_ORGANIZATION">%1$s</xliff:g> ആണ്. <xliff:g id="TERMS_HEADERS">%2$s</xliff:g> എന്നതിലെ നിബന്ധനകൾ ബാധകമാവും.<xliff:g id="VIEW_TERMS">%3$s</xliff:g>"</string>
<string name="link_isnt_secure_and_cant_be_opened_until_device_setup_finished" msgid="1604497932637832657">"ഈ ലിങ്ക് സുരക്ഷിതമല്ല, ഉപകരണ സജ്ജമാക്കൽ പൂർത്തിയാകുന്നത് വരെ തുറക്കാൻ കഴിയില്ല: <xliff:g id="LINK_RAW_TEST">%1$s</xliff:g>"</string>
<string name="contact_device_provider" msgid="9100405424740726066">"നിങ്ങൾക്ക് ചോദ്യങ്ങൾ ഉണ്ടെങ്കിൽ, <xliff:g id="ORGANIZATIONS_ADMIN">%1$s</xliff:g> എന്ന അഡ്‌മിനുമായി ബന്ധപ്പെടുക."</string>
<string name="if_questions_contact_admin" msgid="6147462485780267795">"നിങ്ങൾക്ക് ചോദ്യങ്ങൾ ഉണ്ടെങ്കിൽ, നിങ്ങളുടെ സ്ഥാപനത്തിന്റെ അഡ്‌മിനുമായി ബന്ധപ്പെടുക"</string>
<string name="setup_isnt_finished_contact_admin" msgid="235011880559615998">"സജ്ജമാക്കൽ പൂർത്തിയായില്ല. സഹായത്തിന് നിങ്ങളുടെ അഡ്‌മിനുമായി ബന്ധപ്പെടുക."</string>
<string name="for_help_contact_admin" msgid="8687037236275184653">"സഹായത്തിന് നിങ്ങളുടെ അഡ്‌മിനുമായി ബന്ധപ്പെടുക"</string>
<string name="organization_admin" msgid="1595001081906025683">"സ്ഥാപനത്തിന്റെ അഡ്മിൻ"</string>
<string name="your_org_app_used" msgid="5336414768293540831">"താഴെ പറയുന്ന ആപ്പ് ഉപയോഗിച്ച് <xliff:g id="YOUR_ORGANIZATION">%1$s</xliff:g> ഈ ഉപകരണം മാനേജുചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും:"</string>
<string name="your_organization_beginning" msgid="5952561489910967255">"നിങ്ങളുടെ ഓർഗനൈസേഷൻ"</string>
<string name="your_organization_middle" msgid="8288538158061644733">"നിങ്ങളുടെ ഓർഗനൈസേഷൻ"</string>
<string name="view_terms" msgid="7230493092383341605">"നിബന്ധനകൾ കാണുക"</string>
<string name="accept_and_continue" msgid="1632679734918410653">"സ്വീകരിക്കൂ, തുടരൂ"</string>
<string name="close" msgid="7208600934846389439">"അടയ്‌ക്കുക"</string>
<string name="set_up_your_device" msgid="1896651520959894681">"നിങ്ങളുടെ ഉപകരണം സജ്ജീകരിക്കുക"</string>
<string name="info_anim_title_0" msgid="3285414600215959704">"നിങ്ങൾ ജോലി ചെയ്യുന്ന രീതി തന്നെ മാറ്റുക"</string>
<string name="info_anim_title_1" msgid="2657512519467714760">"ഔദ്യോഗിക വിവരങ്ങളും വ്യക്തിഗത വിവരങ്ങളും വെവ്വേറെയാക്കുക"</string>
<string name="one_place_for_work_apps" msgid="2595597562302953960">"വർക്ക് ആപ്പുകൾക്കായുള്ള ഒരിടം"</string>
<string name="info_anim_title_2" msgid="4629781398620470204">"ഉപയോഗത്തിനുശേഷം വർക്ക് ഓഫ് ചെയ്യുക"</string>
<string name="provisioning" msgid="4512493827019163451">"പ്രൊവിഷൻ ചെയ്യുന്നു"</string>
<string name="copying_certs" msgid="5697938664953550881">"CA സർട്ടിഫിക്കറ്റ് സജ്ജമാക്കുന്നു"</string>
<string name="setup_profile" msgid="5573950582159698549">"നിങ്ങളുടെ പ്രൊഫൈൽ സജ്ജമാക്കുക"</string>
<string name="profile_benefits_description" msgid="758432985984252636">"ഔദ്യോഗിക പ്രൊഫൈൽ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് ഔദ്യോഗിക ഡാറ്റയും സ്വകാര്യ ഡാറ്റയും വേർതിരിക്കാം"</string>
<string name="comp_profile_benefits_description" msgid="379837075456998273">"ഔദ്യോഗിക പ്രൊഫൈൽ ഉപയോഗിക്കുന്നതിലൂടെ, ഒരിടത്ത് നിങ്ങൾക്ക് ഔദ്യോഗിക ആപ്പുകൾ സൂക്ഷിക്കാവുന്നതാണ്"</string>
<string name="setup_profile_encryption" msgid="5241291404536277038">"നിങ്ങളുടെ പ്രൊഫൈൽ സജ്ജമാക്കുക. എൻക്രിപ്ഷൻ"</string>
<string name="setup_profile_progress" msgid="7742718527853325656">"നിങ്ങളുടെ പ്രൊഫൈൽ സജ്ജമാക്കുക. പുരോഗതി കാണിക്കുന്നു"</string>
<string name="setup_device" msgid="6725265673245816366">"നിങ്ങളുടെ ഉപകരണം സജ്ജമാക്കുക"</string>
<string name="setup_device_encryption" msgid="7852944465414197103">"നിങ്ങളുടെ ഉപകരണം സജ്ജമാക്കുക. എൻക്രിപ്ഷൻ"</string>
<string name="setup_device_progress" msgid="7035335208571175393">"നിങ്ങളുടെ ഉപകരണം സജ്ജമാക്കുക. പുരോഗതി കാണിക്കുന്നു"</string>
<string name="learn_more_label" msgid="2723716758654655009">"\'കൂടുതലറിയുക\' ബട്ടൺ"</string>
<string name="mdm_icon_label" msgid="3399134595549660561">"<xliff:g id="ICON_LABEL">%1$s</xliff:g> ഐക്കൺ"</string>
<string name="section_heading" msgid="3924666803774291908">"<xliff:g id="SECTION_HEADING">%1$s</xliff:g> വിഭാഗ തലക്കെട്ട്."</string>
<string name="section_content" msgid="8875502515704374394">"<xliff:g id="SECTION_HEADING">%1$s</xliff:g> വിഭാഗ ഉള്ളടക്കം: <xliff:g id="SECTION_CONTENT">%2$s</xliff:g>"</string>
<string name="expand" msgid="37188292156131304">"വികസിപ്പിക്കുക"</string>
<string name="collapse" msgid="7817530505064432580">"ചുരുക്കുക"</string>
<string name="access_list_of_links" msgid="7094123315959323372">"ലിങ്കുകളുടെ ലിസ്റ്റ് ആക്സസ്സ് ചെയ്യുക"</string>
<string name="access_links" msgid="7991363727326168600">"ലിങ്കുകൾ ആക്സസ്സ് ചെയ്യുക"</string>
<string name="access_terms" msgid="1982500872249763745">"പദങ്ങൾ ആക്സസ്സ് ചെയ്യുക"</string>
<string name="read_terms" msgid="1745011123626640728">"നിബന്ധനകൾ വായിക്കുക"</string>
<string name="close_list" msgid="9053538299788717597">"ലിസ്റ്റ് അടയ്ക്കുക"</string>
<string name="cancel_setup_and_factory_reset_dialog_title" msgid="5416045931532004811">"സജ്ജമാക്കൽ അവസാനിപ്പിച്ച് ഫാക്ടറി റീസെറ്റ് നടത്തണോ?"</string>
<string name="cancel_setup_and_factory_reset_dialog_msg" msgid="808442439937994485">"ഈ സജ്ജമാക്കൽ അവസാനിപ്പിക്കുന്നത് നിങ്ങളുടെ ഉപകരണത്തെ ഫാക്ടറി റീസെറ്റിലേയ്ക്ക് നയിക്കുകയും സജ്ജമാക്കലിന്റെ തുടക്ക സ്ക്രീനിലേക്ക് നിങ്ങൾ മടങ്ങുകയും ചെയ്യും."</string>
<string name="cancel_setup_and_factory_reset_dialog_cancel" msgid="2810966091829264727">"റദ്ദാക്കുക"</string>
<string name="cancel_setup_and_factory_reset_dialog_ok" msgid="7168008267496150529">"ഉപകരണം പുനഃസജ്ജീകരിക്കുക"</string>
<string name="join_two_items" msgid="6110273439759895837">"<xliff:g id="FIRST_ITEM">%1$s</xliff:g>, <xliff:g id="SECOND_ITEM">%2$s</xliff:g> എന്നിവ"</string>
<string name="join_many_items_last" msgid="7469666990442158802">"<xliff:g id="ALL_BUT_LAST_ITEM">%1$s</xliff:g>, <xliff:g id="LAST_ITEM_0">%2$s</xliff:g>"</string>
<string name="join_many_items_first" msgid="8365482726853276608">"<xliff:g id="FIRST_ITEM">%1$s</xliff:g>, <xliff:g id="ALL_BUT_FIRST_AND_LAST_ITEM">%2$s</xliff:g>"</string>
<string name="join_many_items_middle" msgid="8569294838319639963">"<xliff:g id="ADDED_ITEM">%1$s</xliff:g>, <xliff:g id="REST_OF_ITEMS">%2$s</xliff:g>"</string>
</resources>