blob: 66f42a02453d57e6d6add8e0c57330634be42bc3 [file] [log] [blame]
<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="8000275528373650868">Google Chrome ന് Windows Vista അല്ലെങ്കില്‍ Windows XP with SP2 അല്ലെങ്കില്‍ അതിലും ഉയര്‍ന്നത് ആവശ്യമാണ്.</translation>
<translation id="8485767968786176057">ഈ സാഹചര്യത്തിൽ, സർട്ടിഫിക്കറ്റിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന വിലാസം നിങ്ങളുടെ ബ്രൗസർ പോകാൻ ശ്രമിക്കുന്ന വെബ്‌സൈറ്റിന്റെ വിലാസവുമായി പൊരുത്തപ്പെടുന്നില്ല. ഇതിനുള്ള സാധ്യമായ ഒരു കാരണമെന്നത് നിങ്ങളുടെ ആശയവിനിമയങ്ങളെ മറ്റൊരു വെബ്‌സൈറ്റിനായുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഒരു ആക്രമണകാരി തടസ്സപ്പെടുത്തുന്നതാണ്, ഇത് ഒരു പൊരുത്തക്കേടിന് കാരണമാകും. മറ്റൊരു സാധ്യമായ കാരണമെന്നത്, നിങ്ങൾ സന്ദർശിക്കാൻ ശ്രമിക്കുന്നവയുൾപ്പെടെ ഒന്നിലധികം വെബ്‌സൈറ്റുകൾക്കായി ഒരേ സർട്ടിഫിക്കറ്റ്, ആ സർട്ടിഫിക്കറ്റ് ആ വെബ്‌സൈറ്റുകൾക്കെല്ലാമായി സാധുത ഉള്ളതല്ലെങ്കിൽപ്പോലും, മടക്കി നൽകാൻ സെർവർ സജ്ജമാക്കുന്നതാണ്. നിങ്ങൾ &lt;strong&gt;<ph name="DOMAIN2"/>&lt;/strong&gt; എന്നതിൽ എത്തിച്ചേർന്നുവെന്ന് Google Chrome-ന് ഉറപ്പായി പറയാനാകും, പക്ഷേ അത് നിങ്ങൾ എത്തിച്ചേരാൻ ഉദ്ദേശിച്ച &lt;strong&gt;<ph name="DOMAIN"/>&lt;/strong&gt; എന്നതുപോലുള്ള സമാന സൈറ്റാണോയെന്ന് പരിശോധിക്കാൻ കഴിയില്ല. നിങ്ങൾ തുടരുകയാണെങ്കിൽ, Chrome എതെങ്കിലും പേരിന്റെ പൊരുത്തക്കേടുകൾക്കായി പരിശോധിക്കുന്നതല്ല.</translation>
<translation id="4754614261631455953">Google Chrome കാനറി (mDNS-In)</translation>
<translation id="123620459398936149">Chrome OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. നിങ്ങളുടെ സമന്വയ പാസ്‌ഫ്രെയ്സ് അപ്‌ഡേറ്റുചെയ്യുക.</translation>
<translation id="5430073640787465221">നിങ്ങളുടെ മുൻഗണനാ ഫയൽ കേടായതാണ് അല്ലെങ്കിൽ അസാധുവാണ്.
നിങ്ങളുടെ ക്രമീകരണം വീണ്ടെടുക്കാൻ Google Chrome-ന് കഴിയില്ല.</translation>
<translation id="6676384891291319759">ഇന്റര്‍‌നെറ്റ് ആക്‌സസ് ചെയ്യുക</translation>
<translation id="7952135150021331855">Google Chrome പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നു.</translation>
<translation id="345171907106878721">Chrome-ലേക്ക് സ്വയം ചേർക്കുക</translation>
<translation id="6236285698028833233">Google Chrome അപ്‌ഡേറ്റുചെയ്യൽ നിർത്തിവച്ചു, നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പതിപ്പിനെ ഇനി പിന്തുണയ്‌ക്കുകയില്ല.</translation>
<translation id="5453904507266736060">പശ്ചാത്തലത്തില്‍ Google Chrome പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക</translation>
<translation id="3454512769850953877">അതെ, Chrome-ൽ നിന്ന് പുറത്തുകടക്കുക</translation>
<translation id="4167057906098955729">നിങ്ങൾക്ക് Chrome അപ്ലിക്കേഷനുകൾ, വിപുലീകരണങ്ങൾ, വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നുള്ള എല്ലാ അറിയിപ്പുകളും ഇവിടെ കാണാനാകും.</translation>
<translation id="2704356438731803243">നിങ്ങളുടെ നിലവിലെ Chrome ഡാറ്റ വേർതിരിച്ച് നിലനിർത്താൻ താൽപ്പര്യപ്പെടുന്നുവെങ്കിൽ, <ph name="USER_NAME"/> എന്നതിനായി നിങ്ങൾക്ക് പുതിയ ഒരു Chrome ഉപയോക്താവിനെ സൃഷ്‌ടിക്കാനാകും.</translation>
<translation id="386202838227397562">ദയവായി എല്ലാ Google Chrome വിന്‍‌ഡോകളും അടച്ച് വീണ്ടും ശ്രമിക്കുക.</translation>
<translation id="1225016890511909183">Chrome നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സംഭരിക്കുന്നതിനാൽ നിങ്ങൾക്ക് ഇത് വീണ്ടും ടൈപ്പുചെയ്യേണ്ടിവരില്ല, എങ്കിലും ഭാവിയിലെ പേയ്‌മെന്റുകൾക്കായി നിങ്ങളുടെ കാർഡിന്റെ സുരക്ഷാ കോഡ് തുടർന്നും സ്ഥിരീകരിക്കേണ്ടിവരും.</translation>
<translation id="2770231113462710648">സ്ഥിരസ്ഥി ബ്രൌസര്‍‌ ഇനിപ്പറയുന്നതിലേക്ക് മാറ്റുക:</translation>
<translation id="8838365799985821335">Chrome ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ വിപുലീകരണം മാറ്റി.</translation>
<translation id="2077129598763517140">ലഭ്യമാകുമ്പോൾ ഹാർഡ്‌വെയർ ത്വരിതപ്പെടുത്തൽ ഉപയോഗിക്കുക</translation>
<translation id="1065672644894730302">നിങ്ങളുടെ മുൻഗണനകൾ വായിക്കാൻ കഴിയില്ല.
ചില സവിശേഷതകൾ ലഭ്യമല്ലായിരിക്കാം ഒപ്പം മുൻഗണനകളിലേക്കുള്ള മാറ്റങ്ങൾ സംരക്ഷിക്കപ്പെടുന്നതുമല്ല.</translation>
<translation id="7781002470561365167">Google Chrome ന്റെ പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="5251420635869119124">അതിഥികൾക്ക് ഒന്നും ശേഷിപ്പിക്കാതെ തന്നെ Chrome ഉപയോഗിക്കാനാവും.</translation>
<translation id="4891791193823137474">പശ്ചാത്തലത്തില്‍ Google Chrome പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക</translation>
<translation id="110877069173485804">ഇതാണ് നിങ്ങളുടെ Chrome</translation>
<translation id="1376881911183620035">പുതിയ Chrome പരീക്ഷിച്ചതിന് നന്ദി. തുടരുന്നതിനുമുമ്പ് നിങ്ങൾ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെല്ലാം സംരക്ഷിച്ചുവെന്ന് ഉറപ്പാക്കുന്നതിന് Chrome പുനരാരംഭിക്കേണ്ടതുണ്ട്.</translation>
<translation id="8406086379114794905">Chrome-നെ മികച്ചതാക്കാൻ സഹായിക്കുക</translation>
<translation id="2896252579017640304">Chrome അപ്ലിക്കേഷനുകൾ സമാരംഭിക്കുക</translation>
<translation id="2721687379934343312">Mac-ൽ നിങ്ങളുടെ കീചെയിനിലേക്ക് സംരക്ഷിക്കപ്പെടുകയും ഈ OS X പങ്കിടുന്ന മറ്റ് Chrome ഉപയോക്താക്കൾക്ക് ഇതിൽ പ്രവേശിക്കാനോ അല്ലെങ്കിൽ സമന്വയിപ്പിക്കാനോ കഴിഞ്ഞേക്കാം.</translation>
<translation id="683440813066116847">mDNS ട്രാഫിക് അനുവദിക്കാൻ Google Chrome കാനറിയ്‌ക്കുള്ള ഇൻബൗണ്ട് റൂൾ.</translation>
<translation id="4953650215774548573">Google Chrome-നെ നിങ്ങളുടെ സ്ഥിര ബ്രൗസറായി സജ്ജീകരിക്കുക</translation>
<translation id="6014844626092547096">നിങ്ങൾ ഇപ്പോൾ Chrome-ലേക്ക് സൈൻ ഇൻ ചെയ്‌തു! നിങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്റർ സമന്വയം പ്രവർത്തനരഹിതമാക്കി.</translation>
<translation id="7419046106786626209">നിങ്ങളുടെ ഡൊമെയ്‌‌നിനായി സമന്വയം ലഭ്യമല്ലാത്തതിനാൽ Chrome OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="3140883423282498090">നിങ്ങളുടെ മാറ്റങ്ങൾ അടുത്ത തവണ Google Chrome പുനഃസമാരംഭിക്കുമ്പോൾ പ്രാബല്യത്തിൽ വരും.</translation>
<translation id="1773601347087397504">Chrome OS ഉപയോഗിച്ച് സഹായം നേടുക</translation>
<translation id="6982337800632491844">ഈ ഉപകരണം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ ഇനിപ്പറയുന്ന സേവന നിബന്ധനകൾ വായിച്ച് അംഗീകരിക്കണമെന്ന് <ph name="DOMAIN"/> ആവശ്യപ്പെടുന്നു. Google Chrome OS നിബന്ധനകൾ വിപുലീകരിക്കുകയോ പരിഷ്‌കരിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യരുത്.</translation>
<translation id="4309555186815777032">(Chrome <ph name="BEGIN_BUTTON"/>പുനരാരംഭിക്കൽ<ph name="END_BUTTON"/> ആവശ്യമാണ്)</translation>
<translation id="8030318113982266900">നിങ്ങളുടെ ഉപകരണം <ph name="CHANNEL_NAME"/> ചാനലിലേയ്‌ക്ക് അപ്‌ഡേറ്റുചെയ്യുന്നു...</translation>
<translation id="8032142183999901390">Chrome-ൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് നീക്കംചെയ്‌തുകഴിഞ്ഞാൽ, അത് പ്രാബല്യത്തിൽ വരുന്നതിന് ഓപ്പൺ ടാബുകൾ വീണ്ടും ലോഡുചെയ്യേണ്ടി വന്നേക്കാം.</translation>
<translation id="5775197990071433230">ഈ കമ്പ്യൂട്ടറിൽ Google Chrome ഘടകങ്ങളുടെ സമീപകാല പതിപ്പ് ഇതിനകം ഉണ്ട്. അതിനേക്കാൾ പുതിയ ഇൻസ്റ്റാളർ ഉപയോഗിക്കുക.</translation>
<translation id="4987308747895123092">എല്ലാ Google Chrome വിൻഡോകളും (Windows 8 മോഡിലുള്ളവ ഉൾപ്പെടെ) അടച്ച് വീണ്ടും ശ്രമിക്കുക.</translation>
<translation id="568643307450491754">Chrome മെനു അല്ലെങ്കിൽ ബുക്ക്‌മാർക്കുകൾ ബാറിൽ നിങ്ങളുടെ ബുക്ക്മാർക്കുകൾ കണ്ടെത്തുക.</translation>
<translation id="8556340503434111824">Google Chrome ന്‍റെ ഒരു പുതിയ പതിപ്പ് ഉണ്ട്, അത് എന്നത്തേതിലും വേഗതയേറിയതാണ്.</translation>
<translation id="4728575227883772061">വ്യക്തമല്ലാത്ത പിശക് കാരണം ഇന്‍സ്റ്റാളേഷന്‍ പരാജയപ്പെട്ടു. Google Chrome നിലവില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, ദയവായി അത് അടച്ചിട്ട് വീണ്ടും ശ്രമിക്കുക.</translation>
<translation id="3080151273017101988">Google Chrome അടച്ചാലും പശ്ചാത്തല ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തുടരുക</translation>
<translation id="4149882025268051530">ആര്‍ക്കൈവ് അണ്‍‌കം‌പ്രസ്സ് ചെയ്യാന്‍ ഇന്‍സ്റ്റാളറിന് കഴിഞ്ഞില്ല. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="7054640471403081847">ഈ കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയർ ഇപ്പോൾ പിന്തുണയ്‌ക്കാത്തതിനാൽ, അത് Google Chrome അപ്‌ഡേറ്റുകൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കും.</translation>
<translation id="6989339256997917931">Google Chrome അപ്ഡേറ്റുചെയ്തു, പക്ഷേ 30 ദിവസം പോലും നിങ്ങള്‍ ഇത് ഉപയോഗിച്ചിട്ടില്ല.</translation>
<translation id="7060865993964054389">Google Chrome അപ്ലിക്കേഷൻ ലോഞ്ചർ</translation>
<translation id="1682634494516646069">Google Chrome-ന് ഇതിന്റെ ഡാറ്റാ ഡയറക്‌ടറി വായിക്കാനും അതിൽ എഴുതാനും കഴിയില്ല:
<ph name="USER_DATA_DIRECTORY"/></translation>
<translation id="8227755444512189073"><ph name="SCHEME"/> ലിങ്കുകള്‍ കൈകാര്യം ചെയ്യുന്നതിനായി Google Chrome ന് ഒരു ബാഹ്യ അപ്ലിക്കേഷന്‍ സമാരംഭിക്കേണ്ട ആവശ്യമുണ്ട്. ലിങ്ക് അഭ്യര്‍ത്ഥിച്ചത് <ph name="PROTOLINK"/> ആകുന്നു.</translation>
<translation id="8290100596633877290">ഓ! Google Chrome ക്രാഷുചെയ്തു. ഇപ്പോള്‍ വീണ്ടും സമാരംഭിക്കണോ?</translation>
<translation id="1480489203462860648">ഇത് പരീക്ഷിക്കുക, ഇത് ഇതിനകം ഇൻസ്റ്റാളുചെയ്‌തതാണ്</translation>
<translation id="5204098752394657250">Google Chrome <ph name="TERMS_OF_SERVICE_LINK"/>സേവനനിബന്ധനകൾ<ph name="END_TERMS_OF_SERVICE_LINK"/></translation>
<translation id="1393853151966637042">Chrome ഉപയോഗിച്ച് സഹായം നേടുക</translation>
<translation id="7398801000654795464">നിങ്ങൾ Chrome-ൽ <ph name="USER_EMAIL_ADDRESS"/> എന്നായി സൈൻ ഇൻ ചെയ്‌തു. വീണ്ടും സൈൻ ഇൻ ചെയ്യുന്നതിന് സമാന അക്കൗണ്ട് ഉപയോഗിക്കുക.</translation>
<translation id="4513711165509885787">നിങ്ങളുടെ ബില്ലിംഗ് വിശദാംശങ്ങൾ Chrome-ൽ സംരക്ഷിച്ചു.</translation>
<translation id="7098166902387133879">Google Chrome നിങ്ങളുടെ മൈക്രോഫോൺ ഉപയോഗിക്കുന്നു.</translation>
<translation id="4053720452172726777">Google Chrome ഇഷ്‌ടാനുസൃതമാക്കുക, നിയന്ത്രിക്കുക</translation>
<translation id="6423071462708908582">നിങ്ങൾ &lt;strong&gt;<ph name="DOMAIN"/>&lt;/strong&gt; എന്നതിൽ എത്താൻ ശ്രമിച്ചു, പക്ഷേ സെർവർ കാലഹരണപ്പെട്ട ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കി. കാലഹരണപ്പെടലിനുശേഷം ആ സർട്ടിഫിക്കറ്റ് ആരെങ്കിലും അപഹരിച്ചോ എന്ന് സൂചിപ്പിക്കുന്ന വിവരങ്ങളൊന്നും ലഭ്യമല്ല. നിങ്ങൾ ഒരു ആക്രമണകാരിയുമായല്ല &lt;strong&gt;<ph name="DOMAIN2"/>&lt;/strong&gt; എന്നതുമായാണ് ആശയവിനിമയം നടത്തുന്നതെന്ന് Google Chrome-ന് ഉറപ്പുനൽകാൻ കഴിയില്ല എന്നാണ് ഇതിന്റെ അർത്ഥം. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ക്ലോക്ക് <ph name="CURRENT_TIME"/> എന്നതിലേക്ക് സജ്ജമാക്കിയിരിക്കുന്നു. അത് ശരിയല്ലേ? പിശക് ശരിയാക്കി ഈ പേജ് പുതുക്കേണ്ടതാണ്.</translation>
<translation id="3197823471738295152">നിങ്ങളുടെ ഉപകരണം കാലികമാണ്.</translation>
<translation id="8286862437124483331">Google Chrome പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് ടൈപ്പുചെയ്യുക.</translation>
<translation id="3889417619312448367">Google Chrome അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്യുക</translation>
<translation id="1434626383986940139">Chrome കാനറി അപ്ലിക്കേഷനുകൾ</translation>
<translation id="8551886023433311834">എകദേശം കാലികമാണ്! അപ്‌ഡേറ്റ് ചെയ്യുന്നത് പൂർത്തിയാക്കുന്നതിന് ഉപകരണം പുനരാരംഭിക്കുക.</translation>
<translation id="6169866489629082767"><ph name="PAGE_TITLE"/> - Google Chrome</translation>
<translation id="1073391069195728457">Chrome - അറിയിപ്പുകൾ</translation>
<translation id="7339898014177206373">പുതിയ വിന്‍ഡോ</translation>
<translation id="3282568296779691940">Chrome-ലേക്ക് സൈൻ ഇൻ ചെയ്യുക</translation>
<translation id="3089968997497233615">ഒരു പുതിയ സുരക്ഷിതമായGoogle Chrome ന്‍റെ പതിപ്പ് ലഭ്യമാണ്.</translation>
<translation id="5037239767309817516">ഈ മാറ്റങ്ങള്‍ നടപ്പിലാകുന്നതിനായി ദയവായി എല്ലാ Google Chrome വിന്‍ഡോകളും അടച്ച് ഇത് വീണ്ടും സമാരംഭിക്കുക.</translation>
<translation id="345168553362876363">Chrome അപ്ലിക്കേഷനുകൾക്ക് മാത്രമായുള്ള ഒരു പ്ലാറ്റ്ഫോം ആണ് Google Chrome അപ്ലിക്കേഷൻ ലോഞ്ചർ.</translation>
<translation id="225614027745146050">സ്വാഗതം</translation>
<translation id="8684521613357479262">നിങ്ങൾ &lt;strong&gt;<ph name="DOMAIN"/>&lt;/strong&gt; എന്നതിൽ എത്താൻ ശ്രമിച്ചു, പക്ഷേ സെർവർ ഇതുവരെയും സാധുവല്ലാത്ത ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കി. ആ സർട്ടിഫിക്കറ്റ് വിശ്വസനീയമാണോ എന്ന് സൂചിപ്പിക്കുന്ന വിവരങ്ങളൊന്നും ലഭ്യമല്ല. നിങ്ങൾ ഒരു ആക്രമണകാരിയുമായല്ല &lt;strong&gt;<ph name="DOMAIN2"/>&lt;/strong&gt; എന്നതുമായാണ് ആശയവിനിമയം നടത്തുന്നതെന്ന് Google Chrome-ന് വിശ്വാസപൂർവ്വം ഉറപ്പുനൽകാൻ കഴിയില്ല. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ക്ലോക്ക് നിലവിൽ <ph name="CURRENT_TIME"/> എന്നതിലേക്ക് സജ്ജമാക്കിയിരിക്കുന്നു. അത് ശരിയല്ലേ? അല്ലെങ്കിൽ, നിങ്ങളുടെ സിസ്റ്റം ക്ലോക്ക് ശരിയാക്കി ഈ പേജ് പുതുക്കേണ്ടതാണ്.</translation>
<translation id="4298853828775962437">http://support.google.com/chrome/?p=ib_chromeframe</translation>
<translation id="3149510190863420837">Chrome അപ്ലിക്കേഷനുകൾ</translation>
<translation id="7084448929020576097"><ph name="FILE_NAME"/> ക്ഷുദ്രകരമായതിനാൽ Chrome അത് തടഞ്ഞു.</translation>
<translation id="6368958679917195344">അനുബന്ധ <ph name="BEGIN_LINK_CROS_OSS"/>ഓപ്പണ്‍ ഉറവിട സോഫ്റ്റ്‍വെയര്‍<ph name="END_LINK_CROS_OSS"/> ഉപയോഗിച്ചാണ് Chrome OS നിര്‍മ്മിച്ചിരിക്കുന്നത്.</translation>
<translation id="7459554271817304652">വെബിലേക്ക് നിങ്ങളുടെ വ്യക്തിഗതമാക്കിയ ബ്രൗസർ സവിശേഷതകൾ സംരക്ഷിക്കുന്നതിനും ഏതൊരു കമ്പ്യൂട്ടറിൽ നിന്നും Google Chrome-ലേക്ക് അവയെ ആക്‌സസ് ചെയ്യുന്നതിനും സമന്വയം സജ്ജമാക്കുക.</translation>
<translation id="4331809312908958774">Chrome OS</translation>
<translation id="8823341990149967727">Chrome കാലഹരണപ്പെട്ടതാണ്</translation>
<translation id="473775607612524610">അപ്ഡേറ്റുചെയ്യുക</translation>
<translation id="1195935957447623558">Google Chrome ശരിയായ രീതിയില്‍ ഷട്ട് ഡൌണ്‍ ചെയ്തില്ല. നിങ്ങള്‍ തുറന്ന പേജുകള്‍ വീണ്ടും തുറക്കണമെങ്കില്‍‍, പുനസ്ഥാപിക്കുക ക്ലിക്കുചെയ്യുക.</translation>
<translation id="2576431527583832481">Chrome ഒന്നുകൂടി മികച്ചതായി! ഒരു പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="4633000520311261472">Chrome സുരക്ഷിതമാക്കുന്നതിന്, <ph name="IDS_EXTENSION_WEB_STORE_TITLE"/> എന്നതിൽ ലിസ്റ്റുചെയ്യാത്ത ചില വിപുലീകരണങ്ങൾ ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്.</translation>
<translation id="3656661827369545115">നിങ്ങളുടെ കമ്പ്യൂട്ടർ ആരംഭിക്കുമ്പോൾ Chromium യാന്ത്രികമായി സമാരംഭിക്കുന്നു</translation>
<translation id="556024056938947818">Google Chrome പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു.</translation>
<translation id="2580411288591421699">നിലവില്‍‌ പ്രവര്‍‌ത്തിക്കുന്ന സമാന Google Chrome പതിപ്പ് ഇന്‍‌സ്റ്റാള്‍‌ ചെയ്യാന്‍‌ കഴിയില്ല. ദയവായി Google Chrome അടച്ച് വീണ്ടും ശ്രമിക്കുക.</translation>
<translation id="8460191995881063249">Chrome അറിയിപ്പ് കേന്ദ്രം</translation>
<translation id="1457721931618994305">Google Chrome അപ്‌ഡേറ്റുചെയ്യുന്നു...</translation>
<translation id="2429317896000329049">നിങ്ങളുടെ ഡൊമെയ്‌‌നിനായി സമന്വയം ലഭ്യമല്ലാത്തതിനാൽ Google Chrome-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="7747138024166251722">ഇന്‍സ്റ്റാളറിന് ഒരു താല്‍ക്കാലിക ഡയറക്‌ടറി സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി സ്വതന്ത്രമായ ഡിസ്ക് സ്ഥലവും അനുമതിയും പരിശോധിക്കുക.</translation>
<translation id="6557998774620459028">നിങ്ങൾ &lt;strong&gt;<ph name="DOMAIN"/>&lt;/strong&gt; എന്നതിൽ എത്തിച്ചേരാൻ ശ്രമിച്ചു, പക്ഷേ സെർവർ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പരിചിതമല്ലാത്ത ഒരു എന്റിറ്റി നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കി. Chrome-ന് ഐഡന്റിറ്റി വിവരത്തിനായി വിശ്വസിച്ച് ആശ്രയിക്കാൻ കഴിയാത്ത സുരക്ഷാ ക്രെഡൻഷ്യലുകൾ സെർവർ സൃഷ്‌ടിച്ചെന്നോ ഒരു ആക്രമണകാരി നിങ്ങളുടെ ആശയവിനിമയങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നെന്നോ ആയിരിക്കാം ഇത് അർത്ഥമാക്കുന്നത്.</translation>
<translation id="5170938038195470297">നിങ്ങളുടെ പ്രൊഫൈൽ Google Chrome-ന്റെ ഒരു പുതിയ പതിപ്പിൽ നിന്നായതിനാൽ ഉപയോഗിക്കാൻ കഴിയില്ല.
ചില സവിശേഷതകൾ ലഭ്യമല്ലാതായിരിക്കാം. ദയവായി ഒരു വ്യത്യസ്തമായ പ്രൊഫൈൽ ഡയറക്ടറി വ്യക്തമാക്കുക അല്ലെങ്കിൽ Chrome-ന്റെ ഒരു പുതിയ പതിപ്പ് ഉപയോഗിക്കുക.</translation>
<translation id="7282192067747128786">Chrome - അറിയിപ്പുകൾ (<ph name="QUANTITY"/> വായിക്കാത്തവ)</translation>
<translation id="6011049234605203654">Chrome മെനുവിലേക്ക്
പോകുക &gt;
<ph name="SETTINGS_TITLE"/>
&gt;
<ph name="ADVANCED_TITLE"/>
&gt;
<ph name="PROXIES_TITLE"/>
ഒപ്പം നിങ്ങളുടെ കോൺഫിഗറേഷൻ ''പ്രോക്‌സി അല്ല'' അല്ലെങ്കിൽ ''നേരിട്ട്'' എന്നതിലേക്ക് സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.</translation>
<translation id="6970811910055250180">നിങ്ങളുടെ ഉപകരണം അപ്‌ഡേറ്റുചെയ്യുന്നു...</translation>
<translation id="2485422356828889247">അണ്‍‌ഇന്‍‌സ്റ്റാള്‍‌ ചെയ്യുക</translation>
<translation id="4480040274068703980">സൈൻ ഇൻ ചെയ്യുന്നതിലെ പിശക് കാരണം Chrome OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="7908968924842975895">ഈ കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയർ ഇപ്പോൾ പിന്തുണയ്‌ക്കാത്തതിനാൽ, അതിന് ഇനി Google Chrome ലഭിക്കില്ല.</translation>
<translation id="2748463065602559597">ഒരു സുരക്ഷിത Google Chrome പേജാണ് നിങ്ങൾ കാണുന്നത്.</translation>
<translation id="7185038942300673794"><ph name="EXTENSION_NAME"/> Chrome-ലേക്ക് ചേർത്തു.</translation>
<translation id="1786477462680638703">നിങ്ങൾ &lt;strong&gt;<ph name="DOMAIN"/>&lt;/strong&gt; എന്നതിൽ എത്തിച്ചേരാൻ ശ്രമിച്ചു, പക്ഷേ സെർവർ Google Chrome വിശ്വസിക്കാത്ത ഒരു എന്റിറ്റി നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കി. Chrome-ന് ഐഡന്റിറ്റി വിവരത്തിനായി വിശ്വസിച്ച് ആശ്രയിക്കാൻ കഴിയാത്ത സുരക്ഷാ ക്രെഡൻഷ്യലുകൾ സെർവർ സൃഷ്‌ടിച്ചെന്നോ ഒരു ആക്രമണകാരി നിങ്ങളുടെ ആശയവിനിമയങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നെന്നോ ആയിരിക്കാം ഇത് അർത്ഥമാക്കുന്നത്.</translation>
<translation id="7494905215383356681">Chrome ഓപ്പൺ സോഴ്‌സ് ലൈസൻസുകൾ</translation>
<translation id="2346876346033403680">മുമ്പ് മറ്റാരോ <ph name="ACCOUNT_EMAIL_LAST"/> എന്നായി ഈ കമ്പ്യൂട്ടറിൽ Chrome-ൽ സൈൻ ഇൻ ചെയ്‌തു. അത് നിങ്ങളുടെ അക്കൗണ്ടല്ലെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ വേർതിരിച്ച് നിലനിർത്തുന്നതിന് ഒരു പുതിയ Chrome ഉപയോക്താവിനെ സൃഷ്‌ടിക്കുക.
ഏതുവിധേനയും സൈൻ ഇൻ ചെയ്യുന്നത് ബുക്ക്‌മാർക്കുകൾ, ചരിത്രം, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലുള്ള Chrome വിവരങ്ങൾ <ph name="ACCOUNT_EMAIL_NEW"/> എന്നതുമായി ലയിപ്പിക്കും.</translation>
<translation id="9107728822479888688"><ph name="BEGIN_BOLD"/>മുന്നറിയിപ്പ്:<ph name="END_BOLD"/> വിപുലീകരണങ്ങളെ നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം രേഖപ്പെടുത്തുന്നതിൽ‌ നിന്നും തടയാൻ‌ Google Chrome-ന് കഴിയില്ല. ആൾമാറാട്ട മോഡിൽ‌ ഈ വിപുലീകരണത്തെ അപ്രാപ്‌തമാക്കുന്നതിന് , ഈ ഓപ്‌ഷൻ തിരഞ്ഞെടുത്തത് ഒഴിവാക്കുക.</translation>
<translation id="1759842336958782510">Chrome</translation>
<translation id="2664962310688259219">Chrome OS ഓപ്പൺ സോഴ്‌സ് ലൈസൻസുകൾ</translation>
<translation id="2290014774651636340">Google API കീകൾ നഷ്‌ടമായി. Google Chrome-ന്റെ ചില പ്രവർത്തനങ്ങൾ പ്രവർത്തനരഹിതമാകും.</translation>
<translation id="4794050651896644714">Chrome-ൽ വിശദാംശങ്ങൾ സംരക്ഷിക്കുക</translation>
<translation id="911206726377975832">നിങ്ങളുടെ ബ്രൌസിംഗ് ഡാറ്റയും ഇതോടൊപ്പം ഇല്ലാതാക്കണോ?</translation>
<translation id="2036562258783619899">പുതിയ Chrome പ്രിവ്യൂചെയ്യുക</translation>
<translation id="5855036575689098185">നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ Google Chrome-ന് അനുയോജ്യമല്ല.</translation>
<translation id="7164397146364144019">സുരക്ഷയെ ബാധിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ വിശദാംശങ്ങൾ Google-ലേക്ക് യാന്ത്രികമായി റിപ്പോർട്ടുചെയ്‌തുകൊണ്ട് നിങ്ങൾക്ക് Chrome-നെ സുരക്ഷിതവും എളുപ്പവുമാക്കാൻ സഹായിക്കാനാകും.</translation>
<translation id="8008534537613507642">Chrome വീണ്ടും ഇൻസ്റ്റാളുചെയ്യുക</translation>
<translation id="2044287590254833138">Google Chrome ടൂള്‍ബാര്‍</translation>
<translation id="8862326446509486874">സിസ്റ്റം-ലെവല്‍‌ ഇന്‍‌സ്റ്റാള്‍‌ ചെയ്യുന്നതിന് നിങ്ങള്‍‌ക്ക് ഉചിതമായ അവകാശങ്ങളില്ല. അഡ്‌മിനിസ്‌ട്രേറ്ററായി ഇന്‍‌സ്റ്റാളര്‍‌ പ്രവര്‍‌ത്തിപ്പിക്കാന്‍‌ വീണ്ടും ശ്രമിക്കൂ.</translation>
<translation id="2874156562296220396">Google Chrome <ph name="BEGIN_LINK_CHROMIUM"/>ക്രോമിയം<ph name="END_LINK_CHROMIUM"/> ഓപ്പണ്‍ സോഴ്സ് പ്രോജക്‌ടും മറ്റ് <ph name="BEGIN_LINK_OSS"/>ഓപ്പണ്‍ സോഴ്സ് സോഫ്‌റ്റ്‌വെയറും<ph name="END_LINK_OSS"/> ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.</translation>
<translation id="3847841918622877581">നിങ്ങളുടെ ബ്രൌസിംഗ് അനുഭവം മെച്ചപ്പെടുത്താനായി Google Chrome വെബ് സേവനങ്ങള്‍ ഉപയോഗിക്കാം.</translation>
<translation id="7436949144778751379">Google Chrome ന് Windows XP അല്ലെങ്കില്‍ അതിന് ശേഷമുള്ളതോ ആവശ്യമുണ്ട്. ചില സവിശേഷതകള്‍‌ പ്രവര്‍‌ത്തിക്കില്ലായിരിക്കാം.</translation>
<translation id="5877064549588274448">ചാനൽ മാറ്റി. മാറ്റങ്ങൾ ബാധകമാകാൻ നിങ്ങളുടെ ഉപകരണം പുനരാരംഭിക്കുക.</translation>
<translation id="103396972844768118">നിങ്ങളുടെ Chrome ഡാറ്റയെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ</translation>
<translation id="6757767188268205357">എന്നെ ബഗ് ചെയ്യല്ലേ</translation>
<translation id="2290095356545025170">Google Chrome അണിന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിങ്ങള്‍ക്കുറപ്പാണോ?</translation>
<translation id="7062966102157262887">ഒരു ഡൗൺലോഡ് നിലവിൽ പുരോഗതിയിലാണ്. നിങ്ങൾ Google Chrome-ൽ നിന്ന് പുറത്തുകടന്ന് ഡൗൺലോഡ് റദ്ദാക്കാൻ താൽപ്പര്യപ്പെടുന്നോ?</translation>
<translation id="4273752058983339720">നിങ്ങൾ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചുതുടങ്ങുമ്പോൾ യാന്ത്രികമായി സമാരംഭിക്കാൻ Google Chrome-നെ കോൺഫിഗർ ചെയ്‌തു.</translation>
<translation id="1104959162601287462">&amp;Chrome OS-നെക്കുറിച്ച്</translation>
<translation id="5328989068199000832">Google Chrome ബൈനറികൾ</translation>
<translation id="5941830788786076944">Google Chrome നെ സ്ഥിരസ്ഥിതി ബ്രൌസറായി മാറ്റുക</translation>
<translation id="1759301979429102118">Chrome-ൽ ഫോമുകൾ വളരെ വേഗത്തിൽ പൂരിപ്പിക്കാൻ നിങ്ങളുടെ കോൺടാക്‌റ്റുകളിൽ നിന്നുള്ള വിശദാംശങ്ങൾക്ക് സഹായിക്കാനാകും.</translation>
<translation id="7787950393032327779">മറ്റൊരു കമ്പ്യൂട്ടറിൽ (<ph name="HOST_NAME"/>) മറ്റൊരു Google Chrome പ്രോസസ്സ് (<ph name="PROCESS_ID"/>) പ്രൊഫൈൽ ഉപയോഗിക്കുന്നതുപോലെ തോന്നുന്നു. Chrome പ്രൊഫൈൽ ലോക്കുചെയ്‌തതിനാൽ ഇത് കേടാകുകയില്ല. മറ്റ് പ്രോസസ്സുകളൊന്നും ഈ പ്രൊഫൈൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാണെങ്കിൽ നിങ്ങൾക്ക് പ്രൊഫൈൽ അൺലോക്കുചെയ്‌ത് Chrome വീണ്ടും സമാരംഭിക്കാം.</translation>
<translation id="1469002951682717133">Chrome അപ്ലിക്കേഷൻ ലോഞ്ചർ</translation>
<translation id="8568392309447938879">അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ നിങ്ങൾ Chrome-ൽ സൈൻ ഇൻ ചെയ്‌തിരിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ ഉപകരണങ്ങളിലുടനീളമുള്ള അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ സമന്വയിപ്പിക്കാൻ Chrome-നെ അനുവദിക്കുന്നു.</translation>
<translation id="4990567037958725628">Google Chrome Canary</translation>
<translation id="4561051373932531560">വെബ്ബിലുള്ള ഒരു ഫോണ്‍ നമ്പരില്‍ ക്ലിക്കുചെയ്യുവാനും Skype ഉപയോഗിച്ച് വിളിക്കുവാനും Google Chrome നിങ്ങളെ അനുവദിക്കുന്നു!</translation>
<translation id="5788838254726722945">Google Chrome അപ്ലിക്കേഷൻ ലോഞ്ചർ അൺഇൻസ്റ്റാളുചെയ്യുക</translation>
<translation id="3612333635265770873">സമാന നാമമുള്ള ഒരു മൊഡ്യൂളിന് Google Chrome മായി വൈരുദ്ധ്യമുണ്ടെന്ന് അറിഞ്ഞു.</translation>
<translation id="2665296953892887393">Google-ലേക്ക് ക്രാഷ് റിപ്പോർട്ടുകളും <ph name="UMA_LINK"/> എന്നതും അയയ്‌ക്കുന്നതിലൂടെ Google Chrome മികച്ചതാക്കാൻ സഹായിക്കുക</translation>
<translation id="7761834446675418963">Chrome തുറന്ന് ബ്രൗസിംഗ് ആരംഭിക്കാൻ നിങ്ങളുടെ പേര് ക്ലിക്കുചെയ്യുക.</translation>
<translation id="4864451188650489141">നിങ്ങൾക്ക് മറ്റ് Google അക്കൗണ്ടുകൾ ചേർക്കാനും ചുവടെ നിങ്ങളുടെ Chromium ലോക്കുചെയ്യാനുമാകും.</translation>
<translation id="2669824781555328029"><ph name="FILE_NAME"/> എന്നത് നിങ്ങളുടെ ബ്രൗസുചെയ്യൽ അനുഭവത്തെ ദോഷകരമായി ബാധിക്കാമെന്നതിനാൽ, Chrome ഇതിനെ തടഞ്ഞു.</translation>
<translation id="5875635642195358109">Chrome മെനുവിലേക്ക്
പോകുക &gt;
<ph name="SETTINGS_TITLE"/>
&gt;
<ph name="ADVANCED_TITLE"/>
&quot;<ph name="NO_PREFETCH_DESCRIPTION"/>&quot; എന്നത് തിരഞ്ഞെടുത്തത് മാറ്റുക.
ഇത് പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കിൽ മെച്ചപ്പെട്ട പ്രകടനത്തിനായി ഈ ഓപ്‌ഷൻ വീണ്ടും തിരഞ്ഞെടുക്കുന്നതിനായി ഞങ്ങൾ ശുപാർശ ചെയ്യുന്നു.</translation>
<translation id="6235018212288296708">mDNS ട്രാഫിക് അനുവദിക്കാൻ Google Chrome-നുള്ള ഇൻബൗണ്ട് റൂൾ.</translation>
<translation id="61852838583753520">&amp;Chrome OS അപ്‌ഡേറ്റ് ചെയ്യുക</translation>
<translation id="5028489144783860647">Google Chrome-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. നിങ്ങളുടെ സമന്വയ പാസ്‌ഫ്രെയ്‌സ് അപ്‌ഡേറ്റ് ചെയ്യുക.</translation>
<translation id="9026991721384951619">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Chrome OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="8547799825197623713">Chrome അപ്ലിക്കേഷൻ ലോഞ്ചർ കാനറി</translation>
<translation id="6326175484149238433">Chrome-ൽ നിന്ന് നീക്കം ചെയ്യുക</translation>
<translation id="2871893339301912279">നിങ്ങൾ Chrome-ൽ സൈൻ ഇൻ ചെയ്‌തു!</translation>
<translation id="7890208801193284374">നിങ്ങളൊരു കമ്പ്യൂട്ടർ പങ്കിടുകയാണെങ്കിൽ, സുഹൃത്തുക്കൾക്കും കുടുബാംഗങ്ങൾക്കും വെവ്വേറെ ബ്രൗസുചെയ്യാനും അവർക്കാവശ്യമുള്ള രീതിയിൽ Chrome സജ്ജമാക്കാനുമാകും.</translation>
<translation id="7161904924553537242">Google Chrome ലേക്ക് സ്വാഗതം</translation>
<translation id="4147555960264124640">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Google Chrome പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chrome ഡാറ്റ <ph name="USER_NAME"/> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാൻ കഴിയുമെങ്കിലും ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. <ph name="LEARN_MORE"/></translation>
<translation id="4568169453579447500">പൊരുത്തമില്ലാത്ത Google അപ്‌ഡേറ്റ് ഗ്രൂപ്പ് നയ ക്രമീകരണങ്ങൾ കാരണം Google Chrome അപ്ഡേറ്റുചെയ്യാനാവില്ല. Google Chrome ബൈനറി അപ്ലിക്കേഷനായി അപ്‌ഡേറ്റ് നയ അസാധുവാക്കൽ സജ്ജമാക്കുന്നതിന് ഗ്രൂപ്പ് നയ എഡിറ്റർ ഉപയോഗിച്ച് വീണ്ടും ശ്രമിക്കുക; വിശദാംശങ്ങൾക്ക് http://goo.gl/uJ9gV കാണുക.</translation>
<translation id="1348153800635493797">Google Wallet ഉപയോഗിക്കുന്നതിന് Chrome അപ്‌ഗ്രേഡുചെയ്യണം [<ph name="ERROR_CODE"/>].</translation>
<translation id="8187289872471304532">അപ്ലിക്കേഷനുകൾ &gt; സിസ്റ്റം മുൻഗണനകൾ &gt; നെറ്റ്‌വർക്ക് &gt; വിപുലമായ &gt; പ്രോ‌ക്‌സികൾ
എന്നതിൽ പോയി തിരഞ്ഞെടുത്ത പ്രോക്‌സികളുടെ തിരഞ്ഞെടുത്തത് മാറ്റുക.</translation>
<translation id="8669527147644353129">Google Chrome സഹായി</translation>
<translation id="870251953148363156">&amp;Google Chrome അപ്‌ഡേറ്റ് ചെയ്യുക</translation>
<translation id="130631256467250065">നിങ്ങൾ അടുത്ത തവണ ഉപകരണം പുനരാരംഭിക്കുമ്പോൾ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.</translation>
<translation id="163860049029591106">Chrome OS-നൊപ്പം ആരംഭിക്കുക</translation>
<translation id="1587223624401073077">Google Chrome നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നു.</translation>
<translation id="1399397803214730675">ഈ കമ്പ്യൂട്ടറിന് ഇതിനകം തന്നെ Google Chrome-ന്റെ കൂടുതല്‍ അടുത്തകാലത്തുള്ള ഒരു പതിപ്പുണ്ട്. സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ദയവായി Google Chrome അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="576822117893741893">Chrome മെനു കാണിക്കുക</translation>
<translation id="3444832043240812445">നിങ്ങള്‍ <ph name="BEGIN_LINK"/>ക്രാഷ് റിപ്പോര്‍ട്ടിംഗ് പ്രാപ്തമാക്കുകയാണെങ്കില്‍<ph name="END_LINK"/> നിങ്ങളുടെ സമീപകാല ക്രാഷുകളിലെ വിവരങ്ങള്‍ മാത്രം ഈ പേജ് കാണിക്കുന്നു.</translation>
<translation id="8614913330719544658">Google Chrome പ്രതികരിക്കുന്നില്ല. ഇപ്പോള്‍ വീണ്ടും സമാരംഭിക്കണോ?</translation>
<translation id="2681064822612051220">സിസ്റ്റത്തില്‍ Google Chrome ന്‍റെ ഒരു വിരുദ്ധ ഇന്‍സ്റ്റാളേഷന്‍ കണ്ടെത്തി. ദയവായി അത് അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="8209985377776300429">നിങ്ങൾ പുതിയ Chrome പ്രിവ്യൂചെയ്യുന്നു.</translation>
<translation id="6126631249883707068">Google Chrome നിങ്ങളുടെ പാസ്‌വേഡ് സംരക്ഷിക്കേണ്ടതുണ്ടോ?</translation>
<translation id="7773845170078702898">ഈ സൈറ്റിനായുള്ള നിങ്ങളുടെ പാസ്‌വേഡ് Google Chrome സംരക്ഷിക്കണമെന്ന് നിങ്ങൾ താൽപ്പര്യപ്പെടുന്നുണ്ടോ?</translation>
<translation id="4251615635259297716">നിങ്ങളുടെ Chrome ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യണോ?</translation>
<translation id="7125719106133729027">ഏറ്റവും പുതിയ പതിപ്പിലേയ്ക്ക് Chrome-ന് സ്വയം അപ്‌ഡേറ്റുചെയ്യാൻ കഴിയാത്തതിനാൽ നിങ്ങൾക്ക് ആകർഷണീയമായ പുതിയ സവിശേഷതകളും സുരക്ഷ പരിഹരിക്കലുകളും നഷ്‌ടപ്പെടും. നിങ്ങൾ Chrome സ്വമേധയാ വീണ്ടും ഇൻസ്റ്റാളുചെയ്യേണ്ടതുണ്ട്.</translation>
<translation id="5940385492829620908">നിങ്ങളുടെ വെബും ബുക്ക്മാർക്കുകളും മറ്റ് Chrome ഫയലും ഇവിടെ തത്സമയമാണ്.</translation>
<translation id="8865765905101981392">ഇന്റര്‍‌നെറ്റ് ബ്രൌസര്‍‌</translation>
<translation id="3039245375609697729">നിങ്ങളുടെ Google അക്കൗണ്ടിലും പങ്കിട്ട കമ്പ്യൂട്ടറുകളിലും Chrome ഉപയോഗിക്കുന്നതിനുള്ള പുതിയ മാർഗം പരീക്ഷിക്കുക.</translation>
<translation id="5566025111015594046">Google Chrome (mDNS-In)</translation>
<translation id="6113794647360055231">Chrome കൂടുതൽ മികച്ചതായി</translation>
<translation id="174539241580958092">സൈൻ ഇൻ ചെയ്യുന്നതിലെ ഒരു പിശകിനാൽ Google Chrome-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="8255190535488645436">Google Chrome നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുന്നു.</translation>
<translation id="2189123953385179981"><ph name="SCHEME"/> ലിങ്കുകള്‍‌ കൈകാര്യം ചെയ്യുന്നതിനായി ഒരു ബാഹ്യ അപ്ലിക്കേഷന്‍‌ സമാരംഭിക്കുന്നതിനെGoogle ChromeOS പിന്തുണയ്‌ക്കുന്നില്ല . അഭ്യര്‍‌ത്ഥിച്ച ലിങ്ക്<ph name="PROTOLINK"/> ആണ്.</translation>
<translation id="7396375882099008034">നിങ്ങളുടെ ഫയർവാളിലെ അല്ലെങ്കിൽ ആന്റിവൈറസ് ക്രമീകരണങ്ങളിലെ നെറ്റ്‌വർക്ക് ആക്‌സസ്സുചെയ്യാൻ Chrome-നെ അനുവദിക്കുക.</translation>
<translation id="9102715433345326100">ഈ ഫയൽ ക്ഷുദ്രകരമായതിനാൽ Chrome അത് തടഞ്ഞു.</translation>
<translation id="3170677364322086041">ഈ സൈറ്റ് കാലഹരണപ്പെട്ട Chrome ഫ്രെയിം പ്ലഗ് ഇൻ ഉപയോഗിക്കുന്നു, അത് സുരക്ഷാ, സ്ഥിരത അപ്‌ഡേറ്റുകൾ ഇനി സ്വീകരിക്കുന്നതല്ല. അത് അൺഇൻസ്റ്റാൾ ചെയ്‌ത് നൂതന ബ്രൗസറിലേക്ക് അപ്‌ഗ്രേഡുചെയ്യുക.</translation>
<translation id="8205111949707227942">ഓപ്ഷണല്‍: Google ലേക്ക് ഉപയോഗ നിലയും ക്രാഷ് റിപ്പോര്‍ട്ടുകളും സ്വപ്രേരിതമായി അയച്ചുകൊണ്ട് Chrome OS മെച്ചപ്പെടുത്താന്‍ സഹായിക്കുക.</translation>
<translation id="7253415505590551024">ഒരു ഡൗൺലോഡുകൾ നിലവിൽ പുരോഗതിയിലാണ്. നിങ്ങൾ Google Chrome-ൽ നിന്ന് പുറത്തുകടന്ന് ഡൗൺലോഡുകൾ റദ്ദാക്കാൻ താൽപ്പര്യപ്പെടുന്നോ?</translation>
<translation id="3622797965165704966">ഇപ്പോൾ നിങ്ങളുടെ Google അക്കൗണ്ട് ഉപയോഗിച്ച്, പങ്കിട്ട കമ്പ്യൂട്ടറുകളിൽ Chromium ഉപയോഗിക്കാൻ എളുപ്പമാണ്.</translation>
<translation id="7196020411877309443">ഞാനെന്തിനാണ് ഇത് കാണുന്നത്</translation>
<translation id="2769762047821873045">Google Chrome നിങ്ങളുടെ സ്ഥിരസ്ഥിതി ബ്രൌസറായിരുന്നില്ല.</translation>
<translation id="4567424176335768812">നിങ്ങൾ <ph name="USER_EMAIL_ADDRESS"/> ആയി സൈൻ ഇൻ ചെയ്‌തിരിക്കുന്നു. സൈൻ ഇൻ ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിലും ബുക്ക്‌മാർക്കുകളും ചരിത്രവും മറ്റ് ക്രമീകരണങ്ങളും ആക്‌സസ്സുചെയ്യാൻ ഇപ്പോൾ നിങ്ങൾക്കാകും.</translation>
<translation id="6855094794438142393">Chrome മെനു &gt;
<ph name="SETTINGS_TITLE"/>
&gt;
<ph name="ADVANCED_TITLE"/>
&gt;
<ph name="PROXIES_TITLE"/>
&gt;
LAN ക്രമീകരണങ്ങൾ എന്നതിലേക്ക് പോകുക
&quot;നിങ്ങളുടെ LAN-നായി ഒരു പ്രോക്‌സി സെർവർ ഉപയോഗിക്കുക&quot; തിരഞ്ഞെടുത്തത് മാറ്റുക.</translation>
<translation id="6598387184982954187">Chrome ഫയൽ സമന്വയിപ്പിക്കാൻ നിങ്ങൾ <ph name="PROFILE_EMAIL"/> ഉപയോഗിക്കുന്നു. നിങ്ങളുടെ സമന്വയ മുൻഗണന അപ്‌ഡേറ്റുചെയ്യാനോ ഒരു Google അക്കൗണ്ട് കൂടാതെ Chrome ഉപയോഗിക്കാനോ <ph name="SETTINGS_LINK"/> സന്ദർശിക്കുക.</translation>
<translation id="7825851276765848807">വ്യക്തമല്ലാത്ത പിശക് കാരണം ഇന്‍സ്റ്റാളേഷന്‍ പരാജയപ്പെട്ടു. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="4458285410772214805">ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതിന് സൈൻ ഔട്ട് ചെയ്‌ത് വീണ്ടും സൈൻ ഇൻ ചെയ്യുക.</translation>
<translation id="8679801911857917785">നിങ്ങൾ Chrome ആരംഭിയ്ക്കുമ്പോൾ ഏത് പേജാണ് കാണിക്കേണ്ടതെന്നും അത് നിയന്ത്രിയ്ക്കുന്നു.</translation>
<translation id="5334545119300433702">ഈ മൊഡ്യൂള്‍ Google Chrome മായി പൊരുത്തക്കേടിലാണെന്ന് അറിയപ്പെടുന്നു.</translation>
<translation id="4407807842708586359">Google Chrome OS</translation>
<translation id="6634887557811630702">Google Chrome കാലികമാണ്.</translation>
<translation id="4120075327926916474">നിങ്ങള്‍ക്ക് വെബ് ഫോമുകള്‍‌ പൂര്‍‌ത്തിയാക്കുന്നതിനായി ഈ ക്രെഡിറ്റ് കാര്‍‌ഡ് വിവരങ്ങള്‍‌ Chrome സംരക്ഷിക്കേണ്ടതുണ്ടോ?</translation>
<translation id="2084710999043359739">Chrome-ലേക്ക് ചേർക്കുക</translation>
<translation id="3360895254066713204">Chrome സഹായി‌</translation>
<translation id="1877026089748256423">Chrome കാലഹരണപ്പെട്ടതാണ്</translation>
<translation id="7592736734348559088">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Google Chrome-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="6991142834212251086">എന്റെ Chrome ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യുക</translation>
<translation id="3451115285585441894">Chrome-ലേക്ക് ചേർക്കുന്നു...</translation>
<translation id="6502165024350711060">Chrome നിർദ്ദേശിച്ചത്</translation>
<translation id="3047079729301751317"><ph name="USERNAME"/> എന്നത് വിച്ഛേദിക്കുന്നത് നിങ്ങളുടെ ചരിത്രം, ബുക്ക്മാർക്കുകൾ, ക്രമീകരണങ്ങൾ, ഈ ഉപകരണത്തിൽ സംഭരിച്ച മറ്റ് Chrome ഡാറ്റ എന്നിവയെ മായ്‌ക്കും. നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിച്ച ഡാറ്റ മായ്‌ക്കാനാകില്ല, അവ <ph name="GOOGLE_DASHBOARD_LINK"/>Google ഡാഷ്‌ബോർഡിൽ<ph name="END_GOOGLE_DASHBOARD_LINK"/> നിയന്ത്രിക്കാനാകും.</translation>
<translation id="1001534784610492198">ഇന്‍സ്റ്റാളര്‍ ആര്‍ക്കൈവ് കേടായി അല്ലെങ്കില്‍ അസാധുവാണ്. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="2246246234298806438">ബിൽറ്റ്-ഇൻ PDF വ്യൂവർ കാണുന്നില്ലെങ്കിൽ Google Chrome-ന് പ്രിന്റ് പ്രിവ്യു കാണിക്കാൻ കഴിയില്ല.</translation>
<translation id="6626317981028933585">ദുഖ:ത്തോടെ, നിങ്ങളുടെ Mozilla Firefox സജ്ജീകരണങ്ങള്‍ ആ ബ്രൌസര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭ്യമാകുന്നതല്ല. Google Chrome ലേക്ക് ആ സജ്ജീകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി, നിങ്ങളുടെ ജോലി സംരക്ഷിക്കുകയും കൂടാതെ എല്ലാ Firefox വിന്‍ഡോകളും അടയ്ക്കുകയും ചെയ്യുക. പിന്നീട് തുടരുന്നതിനായി ക്ലിക്കുചെയ്യുക.</translation>
<translation id="7242029209006116544">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Google Chrome പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chrome ഡാറ്റ <ph name="USER_NAME"/> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാൻ കഴിയുമെങ്കിലും ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. നിങ്ങളുടെ നിലവിലെ Chrome ഡാറ്റ പ്രത്യേകമായി സൂക്ഷിക്കുന്നതിന് നിങ്ങൾക്ക് ഒരു പുതിയ പ്രൊഫൈൽ ഓപ്‌ഷണലായി സൃഷ്‌ടിക്കാനാകും. <ph name="LEARN_MORE"/></translation>
<translation id="5386244825306882791">നിങ്ങൾ Chrome ആരംഭിയ്ക്കുമ്പോഴോ ഓമ്‌നിബോക്‌സിൽ നിന്ന് തിരയുമ്പോഴോ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കുന്നു.</translation>
<translation id="8540666473246803645">Google Chrome</translation>
<translation id="2334084861041072223">പകർപ്പവകാശം <ph name="YEAR"/> Google Inc. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം.</translation>
<translation id="1698376642261615901">Google Chrome എന്നത് അതിവേഗത്തില്‍‌ വെബ്‌പേജുകളും അപ്ലിക്കേഷനുകളും പ്രവര്‍‌ത്തിപ്പിക്കുന്ന ഒരു വെബ് ബ്രൗസറാണ്. അത് വേഗതയുള്ളതും, സ്ഥിരതയുള്ളതും ഉപയോഗിക്കാൻ എളുപ്പവുമാണ്. Google Chrome-ലേക്ക് ബില്‍‌റ്റുചെയ്‌ത ക്ഷുദ്രവെയര്‍‌, ഫിഷിംഗ് പരിരക്ഷണം ഉപയോഗിച്ച് വെബ് കൂടുതല്‍‌ സുരക്ഷിതമായി ബ്രൗസുചെയ്യുക.</translation>
<translation id="853189717709780425">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Google Chrome പ്രൊഫൈലിന്റെ നിയന്ത്രണം നൽകിയിരിക്കുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chrome ഡാറ്റ <ph name="USER_NAME"/> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാൻ കഴിയുമെങ്കിലും ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല.</translation>
<translation id="6049075767726609708">ഒരു അഡ്‌മിനിസ്‌ട്രേറ്റര്‍ Google Chrome ഈ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തു, മാത്രമല്ല ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. സിസ്റ്റം ലെവല്‍ Google Chrome നിങ്ങളുടെ ഉപയോക്തൃ-നില ഇപ്പോള്‍ പ്രതിസ്ഥാപിക്കും.</translation>
<translation id="1818142563254268765">ഏറ്റവും പുതിയ പതിപ്പിലേയ്ക്ക് Chrome-ന് സ്വയം അപ്‌ഡേറ്റുചെയ്യാൻ കഴിയാത്തതിനാൽ നിങ്ങൾക്ക് ആകർഷണീയമായ പുതിയ സവിശേഷതകളും സുരക്ഷ പരിഹരിക്കലുകളും നഷ്‌ടപ്പെടും. നിങ്ങൾ Chrome അപ്‌ഡേറ്റുചെയ്യേണ്ടതുണ്ട്.</translation>
<translation id="4338032231047635328">നിങ്ങൾ &lt;strong&gt;<ph name="DOMAIN"/>&lt;/strong&gt; എന്നതിൽ എത്തിച്ചേരാൻ ശ്രമിച്ചു, പക്ഷേ സെർവർ ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ പിശകുകൾ ഉൾപ്പെടുന്നു. Google Chrome-ന് പിശകുകൾ ഉള്ള ഒരു സർട്ടിഫിക്കറ്റ് ഉപയോഗിക്കാനാവില്ല മാത്രമല്ല നിങ്ങൾ കണക്റ്റ് ചെയ്യാൻ ശ്രമിച്ച സൈറ്റിന്റെ ഐഡന്റിറ്റി മൂല്യനിർണ്ണം ചെയ്യാനും കഴിയില്ല.</translation>
<translation id="3870154837782082782">Google Inc.</translation>
<translation id="3836351788193713666">ഏകദേശം കാലികമാണ്! അപ്‌ഡേറ്റുചെയ്യുന്നത് പൂർത്തിയാക്കുന്നതിന് Google Chrome വീണ്ടും സമാരംഭിക്കുക.</translation>
<translation id="884296878221830158">നിങ്ങൾ Chrome ആരംഭിയ്ക്കുമ്പോഴോ ഹോം ബട്ടൺ ക്ലിക്കുചെയ്യുമ്പോഴോ ഏത് പേജാണ് കാണിക്കേണ്ടതെന്നും അത് നിയന്ത്രിയ്ക്കുന്നു.</translation>
<translation id="7106741999175697885">ടാസ്ക് മാനേജര്‍ - Google Chrome</translation>
<translation id="3396977131400919238">ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പിശക് സംഭവിച്ചു. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="8037887340639533879">അപ്‌ഡേറ്റുചെയ്യുന്നതിന് Google Chrome-ന്റെ ഇൻസ്റ്റാളേഷനൊന്നും കണ്ടെത്തിയില്ല.</translation>
<translation id="5495581687705680288">മൊഡ്യൂളുകള്‍ Google Chrome ലേയ്ക്ക് ലോഡുചെയ്തു</translation>
<translation id="8129812357326543296">&amp;Google Chrome-നെക്കുറിച്ച്</translation>
</translationbundle>